ഇന്ത്യയിലും വിദേശത്തും ജോലി സാധ്യതയുള്ള *അഡ്വാൻസ്ഡ് വെൽഡിങ് & ഓക്സി ഫ്യൂവൽ ഗ്യാസ് കട്ടിങ്* ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ.
✅ അഡ്വാൻസ്ഡ് വെൽഡിങ് എന്ത്?
ഹെവി ഇൻഡസ്ട്രികളിൽ ജോലി ലഭിക്കാൻ ഉള്ള മിഗ് വെൽഡിങ്, മാഗ് വെൽഡിങ്, ടിഗ് വെൽഡിങ്, സാധാരണ കാണുന്ന ആർക്ക് വെൽഡിങ് എന്നിവക്ക് പുറമെ ഗ്യാസ് കട്ടിങ്, പ്ലാസ്മ ആർക് കട്ടിങ് എന്നിവയും ഉൾപ്പെടുന്ന വെൽഡിങ് മേഖലയിലെ ഉയർന്ന കോഴ്സ്.
✅ ജോലി സാധ്യത ഉള്ള മേഖലകൾ
വൻകിട വ്യവസായ ശാലകൾ, പൈപ്പ് ഫാബ്രിക്കേഷൻ ഇൻഡസ്ട്രി, റിഗിങ്, ഓട്ടോമൊബൈൽ, സ്ട്രക്ചറൽ, ഫാബ്രിക്കേഷൻ, ഷിപ്പിങ് ഇൻഡസ്ട്രി.
✅ കോഴ്സ്
Diploma in Advanced Welding & Oxy-Fuel Gas Cutting
കാലാവധി: 6 മാസം
പ്രായപരിധി: 18ന് മുകളിൽ
✅ അഡ്മിഷനും വിവരങ്ങൾക്കും
???? *_8281 655 692_*
*_8089 083 580_*
*Devagiri Institute of Technical Education (DITE)*
Near to SIB, Devagiri College Campus, Medical College (P.O), Kozhikode-8
E-mail: ditecalicut@gmail.com
➖➖➖➖➖➖➖➖